Saturday, September 24, 2022

HomeNewsIndiaരാഹുലിന്റെ ടി ഷര്‍ട്ടിന് വില നാല്പതിനായിരമെന്ന് ബി ജെ പി; മോദിയുടെ കോട്ട് ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്

രാഹുലിന്റെ ടി ഷര്‍ട്ടിന് വില നാല്പതിനായിരമെന്ന് ബി ജെ പി; മോദിയുടെ കോട്ട് ഓര്‍മിപ്പിച്ച് കോണ്‍ഗ്രസ്

spot_img
spot_img

ന്യൂഡല്‍ഹി : കന്യാകുമാരി മുതല്‍ ജമ്മു കശ്മീര്‍ വരെയുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രാ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ ടി ഷര്‍ട്ട് സംബന്ധിച്ച് ചര്‍ച്ചയുയര്‍ത്തി ബി ജെ പി.

യാത്രയില്‍ രാഹുല്‍ ധരിച്ച ടി ഷര്‍ട്ടിന് 41,257 രൂപ വരുമെന്ന് ബി ജെ പി പറയുന്നു. ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം ബി ജെ പി ചര്‍ച്ചയാക്കിയത്. ഭാരതമേ നോക്കൂ (ഭാരത്, ദേഖോ) എന്ന അടിക്കുറിപ്പിലാണ് പോസ്റ്റ്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം പേരെഴുതിയ പത്ത് ലക്ഷം രൂപയുടെ കോട്ട് ധരിച്ചത് ഉപയോഗിച്ച് ഉരുളക്ക് ഉപ്പേരി എന്ന കണക്കിന് കോണ്‍ഗ്രസ് സൈബര്‍ പട തിരിച്ചടിക്കുന്നുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments