Thursday, April 25, 2024

HomeNewsIndiaമൂസെവാല കൊലക്കേസ്; പ്രതികള്‍ സല്‍മാന്‍ ഖാനെയും ലക്ഷ്യമിട്ടു

മൂസെവാല കൊലക്കേസ്; പ്രതികള്‍ സല്‍മാന്‍ ഖാനെയും ലക്ഷ്യമിട്ടു

spot_img
spot_img

മൂസെവാല കൊലക്കേസ്പ്രതികള്‍ സല്‍മാന്‍ ഖാനെയും ലക്ഷ്യമിട്ടു.പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ദു മൂസെവാലയുടെ കൊലപാതകികള്‍ നടന്‍ സല്‍മാന്‍ ഖാനെയും കൊല്ലാന്‍ പദ്ധതിയിട്ടെന്ന് പഞ്ചാബ് പൊലീസ് ആണ് വെളിപ്പെടുത്തിയത്.

മുംബൈയില്‍ ദിവസങ്ങളോളം കഴിഞ്ഞ സംഘാംഗങ്ങള്‍ സല്‍മാന്റെ വീടും പരിസരവും നിരീക്ഷിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments