Thursday, March 28, 2024

HomeNewsIndiaഗുലാം നബി ആസാദിന് ഭീകര സംഘടനയുടെ ഭീഷണി

ഗുലാം നബി ആസാദിന് ഭീകര സംഘടനയുടെ ഭീഷണി

spot_img
spot_img

ശ്രീനഗര്‍: മിഷന്‍ കാശ്മീരിന്റെ ഭാഗമായി താഴ്‌വരയില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന റാലികള്‍ക്ക് മുന്നോടിയായി ഗുലാം നബി ആസാദി ലഷ്‌കര്‍-ഇ-തൊയ്ബയുമായി ബന്ധമുള്ള റെസിസ്റ്റന്‍സ് ഫ്രണ്ട് ഭീകര സംഘടനയുടെ ഭീഷണി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ഭീഷണി പോസ്റ്ററുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യദ്രോഹിയുടെ ഹൃദയത്തില്‍ വിശ്വസ്തതയില്ല. വിശ്വസ്തനായി പ്രത്യക്ഷപ്പെടുക എന്ന തെറ്റായ പ്രവൃത്തി മാത്രമാണെന്ന് കുറിച്ച പോസ്റ്ററില്‍ ഗുലാം നബി ആസാദിനെ രാഷ്ട്രീയ ഓന്ത് എന്നും വിശേഷിപ്പിക്കുന്നു.

കാശ്മീരിലെ രാഷ്ട്രീയത്തോടുള്ള ആസാദിന്റെ താല്‍പര്യം ആസൂത്രിതമായ നീക്കമാണെന്നും കോണ്‍ഗ്രസില്‍ നിന്ന് കൂറ് മാറും മുന്‍പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയെന്നും ആരോപിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments