Sunday, October 2, 2022

HomeNewsIndiaരാഹുൽ തന്നെ പ്രസിഡന്റാവണം ; പ്രമേയം പാസാക്കി നാല് പിസിസികള്‍

രാഹുൽ തന്നെ പ്രസിഡന്റാവണം ; പ്രമേയം പാസാക്കി നാല് പിസിസികള്‍

spot_img
spot_img

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം രാഹുല്‍ ഗാന്ധി വീണ്ടും ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് പ്രമേയങ്ങള്‍ പാസാക്കി വിവിധ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികള്‍.

രാജസ്ഥാന്‍ പിസിസിക്ക് പുറമെ ഇന്നലെ ഛത്തീസ്ഗഡും പുതുച്ചേരിയും ഹിമാചല്‍പ്രദേശും പ്രമേയം പാസാക്കി

രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഛത്തിസ്ഗഢില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗെലുമാണ് പിസിസി യോഗങ്ങളില്‍ രാഹുലിന് അനുകൂലമായ പ്രമേയങ്ങള്‍ അവതരിപ്പിച്ചത്.

പുതിയ പിസിസി പ്രസിഡന്റിനെയും എഐസിസി പ്രതിനിധികളെയും തെരഞ്ഞെടുക്കുന്നതിനുള്ള ചുമതല അടുത്ത പ്രസിഡന്റിന് കൈമാറിയുള്ള പ്രമേയങ്ങളും പിസിസിക്ള്‍ അംഗീകരിച്ചു.

പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഒരുക്കമല്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. അതേസമയം, രാഹുലിനായുള്ള മുറവിളി തുടരുകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ പിസിസികള്‍ രാഹുലിനായി പ്രമേയം കൊണ്ടുവരും

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments