Saturday, April 20, 2024

HomeNewsIndiaരാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നുമുതല്‍

രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ ഒന്നുമുതല്‍

spot_img
spot_img

ന്യൂഡല്‍ഹി: രാജ്യത്ത് 5ജി സേവനങ്ങള്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ആരംഭിക്കും. സേവനങ്ങളുടെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലെ ‘ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍’ നിര്‍വഹിക്കും.

ടെലികമ്മ്യൂണിക്കേഷന്‍സ് ഡിപാര്‍ട്ട്മെന്‍റും, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ്’ ഏഷ്യയിലെ ഏറ്റവും വലിയ ടെലികോം, മീഡിയ, ടെക്നോളജി ഫോറമാണ്. ഇവിടെ വെച്ചാകും 5ജി പ്രഖ്യാപനം നടക്കുക.

രാജ്യത്ത് 5ജി സേവനം ആരംഭിക്കുമെന്ന് സ്വാതന്ത്രൃ ദിനത്തില്‍ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments