Monday, December 5, 2022

HomeNewsIndiaലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി

ലെഫ്. ജനറല്‍ അനില്‍ ചൗഹാന്‍ ഇന്ത്യയുടെ പുതിയ സംയുക്ത സൈനിക മേധാവി

spot_img
spot_img

ന്യൂ ഡല്‍ഹി : രാജ്യത്തിന്റെ രണ്ടാമത്തെ സംയുക്ത സൈനിക മേധാവിയായി (സിഡിഎസ്) ലഫ്. ജനറല്‍ അനില്‍ ചൗഹാനെ നിയമച്ചതായി കേന്ദ്ര പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഊട്ടിയിലെ കുനൂരില്‍ വെച്ചുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ പ്രഥമ സിഡിഎസ് ജനറല്‍ ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട് ഒമ്ബത് മാസങ്ങള്‍ക്ക് ശേഷമാണ് രാജ്യത്തിന്റെ സൈനിക തലപ്പത്തേക്ക് നിയമനം നടക്കുന്നത്.

ഈസ്റ്റേണ്‍ കമാന്‍ഡിന്റെ ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫായി മെയ് 2021ന് വിരമിച്ചിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments