Monday, December 5, 2022

HomeNewsIndiaവ്യാജരേഖ കേസ്; ആര്‍ ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം

വ്യാജരേഖ കേസ്; ആര്‍ ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം

spot_img
spot_img

മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാറിന് ഇടക്കാല ജാമ്യം. ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് വ്യാജരേഖ സൃഷ്ടിച്ചെന്ന കേസിലാണ് മുന്‍ ഡിജിപി ആര്‍.ബി ശ്രീകുമാറിന് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

കേസില്‍ ശ്രീകുമാറിനൊപ്പം അറസ്റ്റിലായ ടീസ്റ്റ സെത്തല്‍വാദിന് സുപ്രിംകോടതി നേരത്തേ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. കേസ് ഇനി പരിഗണിക്കുന്ന നവംബര്‍ 15 വരെയാണ് ആര്‍.ബി ശ്രീകുമാറിന് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ഇടക്കാല ജാമ്യം ലഭിച്ച ശ്രീകുമാര്‍ വ്യാഴാഴ്ച രാത്രിയോടെ ജയില്‍മോചിതനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments