ഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ ഒന്നാം വാര്‍ഷികത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെ ജില്ലകളിലും റാലികള്‍ സംഘടിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്.
സെപ്റ്റംബര്‍ ഏഴിനാണ് ഒന്നാം വാര്‍ഷികം.
ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ യാത്രയ്ക്ക് അനുമതി ലഭിച്ചേക്കില്ല.അതേസമയം, ഇന്ത്യാ മുന്നണി ചൊവ്വാഴ്ച യോഗം ചേരും. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ യോഗത്തിന് അധ്യക്ഷത വഹിക്കും. യോഗത്തില്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ നയം ചര്‍ച്ചയാകും.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഔദ്യോഗിക വസതിയില്‍ വച്ചായിരിക്കും യോഗം ചേരുക.