ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇന്തോനേഷ്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട പരിപാടിയുടെ ബ്രോഷര്‍ പങ്കുവെച്ച് ബിജെപി വക്താവ് സംപിത് പത്ര.
അതില്‍ പ്രധാനമന്ത്രിയെ ഭാരതത്തിന്റെ പ്രധാനമന്ത്രി എന്നര്‍ത്ഥത്തില്‍ പ്രൈംമിനിസ്റ്റര്‍ ഓഫ് ഭാരത് എന്നാണ് ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്നത്.