Thursday, December 1, 2022

HomeNewsIndiaക​ന​ത്ത മ​ഴ​യി​ല്‍ മുങ്ങി ബം​ഗ​ളൂ​രു​; പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ട്

ക​ന​ത്ത മ​ഴ​യി​ല്‍ മുങ്ങി ബം​ഗ​ളൂ​രു​; പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ള​ക്കെ​ട്ട്

spot_img
spot_img

ബം​ഗ​ളൂ​രു: ക​ന​ത്ത മ​ഴ​യി​ല്‍ ബം​ഗ​ളൂ​രു​വി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലെ​ല്ലാം വെ​ള്ളം ക​യ​റി. ന​ഗ​ര​ത്തി​ന്‍റെ തെ​ക്ക്, കി​ഴ​ക്ക​ന്‍, മ​ധ്യ​ഭാ​ഗ​ങ്ങ​ളും ബെ​ല്ല​ഡൂ​രി​ലെ ഐ​ടി മേ​ഖ​ല ഉ​ള്‍​പ്പെ​ടെ പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ക്കെ​ട്ടി​ലായി.മ​ജെ​സ്റ്റി​ക്കി​നു സ​മീ​പം ഭി​ത്തി ത​ക​ര്‍​ന്നു​വീ​ണ് നാ​ലു വാ​ഹ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്നു.


ഇന്നലെ വൈ​കു​ന്നേ​രം മു​ത​ല്‍ ആ​രം​ഭി​ച്ച മ​ഴ​യാ​ണ് ഇത്തരത്തില്‍ ദു​രി​തം വി​ത​ച്ച​ത്.
ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ ന​ഗ​ര​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ച്ചു. ഓ​ഫി​സ് ജീ​വ​ന​ക്കാ​ര്‍ പ​ല​രും വ​ര്‍​ക്ക് ഫ്രം ​ഹോം തു​ട​രു​ക​യാ​ണ്.

ഈ ​വ​ര്‍​ഷം ഇ​തു​വ​രെ 1706 മി​മി മ​ഴ​യാ​ണ് ന​ഗ​ര​ത്തി​ല്‍ ല​ഭി​ച്ച​ത്. അ​ടു​ത്ത മൂ​ന്നു ദി​വ​സ​ത്തേ​യ്ക്ക് കൂ​ടി അ​തി​ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കു​മെ​ന്ന​നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തിന്‍റെ മു​ന്ന​റി​യി​പ്പ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments