Thursday, December 7, 2023

HomeNewsIndiaതമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

spot_img
spot_img

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി വിവരം.

പുറം വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തുടര്‍-പരിശോധനയ്ക്ക് വിധേയനാക്കാനാണ് അദ്ദേഹത്തെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ഇതിനെ കുറിച്ച്‌ ആശുപത്രി പുറത്തു വിട്ട പത്ര കുറിപ്പിനെ ഉദ്ദരിച്ച്‌ കൊണ്ട് ദേശീയ മാദ്ധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments