Saturday, December 3, 2022

HomeNewsIndiaഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച്‌ കെജ്രിവാള്‍

ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച്‌ കെജ്രിവാള്‍

spot_img
spot_img

ഏകീകൃത സിവില്‍ കോഡിനെ പിന്തുണച്ച്‌ ജില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. എല്ലാ സമുദായങ്ങളുമായി ഇതിനായി ചര്‍ച്ച നടത്തണമെന്നും കെജ്രിവാള്‍ പറയുന്നു.

ബിജെപി ഈ വിഷയത്തില്‍ ജനങ്ങളെ പറ്റിക്കുന്നു. ഗുജറാത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഏകീകൃത സിവില്‍ കോഡ് പ്രഖ്യാപനം നടത്തിയത്- കെജ്രിവാള്‍ പറഞ്ഞു.

ഉത്തരാഖണ്ഡില്‍ സിമിതി രൂപീകരിച്ചതല്ലാതെ ഒരു തുടര്‍നടപടിയുണ്ടായില്ല. ഗുജറാത്തിലും അതേ അവസ്ഥ തന്നെ ഉണ്ടാകുകുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments