Thursday, June 12, 2025

HomeNewsIndiaഇസ്രയേല്‍ -ഹമാസ് സംഘര്‍ഷം ; ഡല്‍ഹിയില്‍ സുരക്ഷാ മുന്നറിയിപ്പ്

ഇസ്രയേല്‍ -ഹമാസ് സംഘര്‍ഷം ; ഡല്‍ഹിയില്‍ സുരക്ഷാ മുന്നറിയിപ്പ്

spot_img
spot_img

ഇസ്രയേല്‍ -ഹമാസ് സംഘര്‍ഷം തുടരുന്നതിനിടെ ഡല്‍ഹിയിലും സുരക്ഷാ മുന്നറിയിപ്പ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെ തലസ്ഥാന നഗരിയില്‍ പലസ്തീന്‍ അനുകൂലികളുടെ പ്രതിഷേധം ഉണ്ടായേക്കാമെന്നാണ് മുന്നറിയിപ്പ്.

ഈ സാഹചര്യത്തില്‍ ഡല്‍ഹിയിലെ നിരത്തുകളില്‍ പൊലീസിന്റെ സായുധ സംഘത്തെ നിരീക്ഷണത്തിനായി നിയോഗിച്ചു. ജൂത മത കേന്ദ്രങ്ങളിലും ഇസ്രയേല്‍ എംബസിക്കു പുറത്തും സുരക്ഷ ശക്തമാക്കി.

യുഎസ്‌എ, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലും പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്കു സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സുരക്ഷ വര്‍ധിപ്പിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments