Saturday, December 3, 2022

HomeNewsIndiaകോൺഗ്രസ്, ഭാരത് ജോഡോ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി നിർദ്ദേശം

കോൺഗ്രസ്, ഭാരത് ജോഡോ ട്വിറ്റർ അക്കൗണ്ടുകൾ മരവിപ്പിക്കാൻ കോടതി നിർദ്ദേശം

spot_img
spot_img

ദില്ലി :കെജിഎഫ് സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ കോൺഗ്രസിന് തിരിച്ചടി. കോൺഗ്രസിന്റെയും ഭാരത് ജോഡോയുടേയും ട്വിറ്റർ അക്കൗണ്ടുകൾക്കെതിരെ കോടതി നടപടി.

പകർപ്പവകാശ ലംഘന പരാതിയിൽ കോൺഗ്രസിന്റെയും ഭാരത് ജോഡോയുടെയും ട്വിറ്റർ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കാൻ ബംഗ്ലൂരു സിവിൽ കോടതി നിർദ്ദേശം നൽകി.

കെജിഎഫ് സിനിമയിലെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന പരാതിയിലാണ് നടപടി. വീണ്ടും കേസ് പരിഗണിക്കുന്നതുവരെയാണ് വിലക്ക്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments