Thursday, December 1, 2022

HomeNewsIndiaപിഎഫ്ഐ സ്ഥാപക ചെയര്‍മാന്‍ അബൂബക്കറിന് ജാമ്യമില്ല; എയിംസിലേക്ക് മാറ്റും

പിഎഫ്ഐ സ്ഥാപക ചെയര്‍മാന്‍ അബൂബക്കറിന് ജാമ്യമില്ല; എയിംസിലേക്ക് മാറ്റും

spot_img
spot_img

ദില്ലി: ജയിലില്‍ കഴിയുന്ന പിഎഫ്ഐ സ്ഥാപക ചെയര്‍മാന്‍ അബൂബക്കറിനെ എയിംസിലേക്ക് മാറ്റും. എന്‍ഐഎ ദില്ലി പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.

അർബുദ രോഗബാധിതനായ അബൂബക്കർ 54 ദിവസമായി ജയിലിലാണ്. അബൂബക്കറിന്‍റെ ജാമ്യാപേക്ഷ നിരസിച്ചാണ് ആശുപത്രിയിലേക്ക് മാറ്റാൻ ഉത്തരവിട്ടത്. നിലവിൽ തീഹാർ ജയിയിലാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments