Friday, March 29, 2024

HomeNewsIndiaശ്രദ്ധ വധം; പുലര്‍ച്ചെ ബാഗുമായി നടക്കുന്ന അഫ്താബ്, ദൃശ്യം പുറത്ത്

ശ്രദ്ധ വധം; പുലര്‍ച്ചെ ബാഗുമായി നടക്കുന്ന അഫ്താബ്, ദൃശ്യം പുറത്ത്

spot_img
spot_img

ന്യൂഡല്‍ഹി: ശ്രദ്ധ വധക്കേസിലെ പ്രതി അഫ്താബ് അമീന്‍ പൂനവാല പുലര്‍ച്ചെ ബാഗുമായി ഒറ്റയ്ക്ക് നടന്നുപോകുന്ന സി.സി.ടി.വി ദൃശ്യം പുറത്ത്.

ശ്രദ്ധയുടെ ശരീരഭാഗങ്ങള്‍ അടങ്ങിയ ബാഗാണ് ഇതെന്നാണ് സംശയിക്കുന്നത്. ഒക്ടോബര്‍ 18ലേതാണ് ദൃശ്യം.

അതിരാവിലെ തോളില്‍ ബാഗും കയ്യില്‍ ഒരു പൊതിയുമായി ഇയാള്‍ തെരുവിലൂടെ നടക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മുഖം വ്യക്തമല്ലെങ്കിലും ദൃശ്യങ്ങളിലുള്ളയാള്‍ അഫ്താബ് ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments