Monday, October 7, 2024

HomeNewsIndiaപൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസാകരുതെന്ന് സുപ്രിം കോടതി

പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസാകരുതെന്ന് സുപ്രിം കോടതി

spot_img
spot_img

ന്യൂഡൽഹി:പൊലീസ് ഉദ്യോഗസ്ഥര്‍ സദാചാര പൊലീസാകരുതെന്ന് സുപ്രിം കോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നതും തെറ്റാണ് .

ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിന്‍്റെതാണ് ഉത്തരവ് .ഗുജറാത്തില്‍ സദാചാര പൊലീസിംഗിന്‍്റെ പേരില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതി ഉത്തരവ്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments