Thursday, March 28, 2024

HomeNewsIndiaആന്ധ്രാ പ്രദേശില്‍ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും എട്ട് മരണം

ആന്ധ്രാ പ്രദേശില്‍ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും എട്ട് മരണം

spot_img
spot_img

ആന്ധ്രാ പ്രദേശില്‍ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

നെല്ലൂരില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിച്ച റാലിക്കിടെയാണ് സംഭവമുണ്ടായത്. മരിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ടിഡിപി പത്ത് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments