Friday, April 19, 2024

HomeNewsIndiaകോൺഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ ഗുലാം നബി ആസാദ്

കോൺഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത നിഷേധിച്ച്‌ ഗുലാം നബി ആസാദ്

spot_img
spot_img

കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച്‌ മുന്‍ കോണ്‍ഗ്രസ് നേതാവും ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുടെ നേതാവുമായ ഗുലാം നബി ആസാദ്.

പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്നുവെന്ന എഎന്‍ഐ വാര്‍ത്ത കണ്ട് താന്‍ ഞെട്ടിപ്പോയെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

ദൗര്‍ഭാഗ്യവശാല്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ഇത്തരം കഥകള്‍ മെനയുന്നുണ്ട്. ഇത് തന്റെ പാര്‍ട്ടിയിലെ നേതാക്കളുടേയും അനുഭാവികളുടെയും മനോവീര്യം തകര്‍ക്കാന്‍ വേണ്ടി മാത്രമാണ് ചെയ്യുന്നതെന്നും ഗുലാം നബി ആസാദ് ട്വിറ്ററില്‍ കുറിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments