Friday, April 19, 2024

HomeNewsKeralaബുധനാഴ്ചകളില്‍ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി

ബുധനാഴ്ചകളില്‍ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി

spot_img
spot_img

തിരുവനന്തപുരം; ബുധനാഴ്ചകളില്‍ ഖാദി കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി.സര്‍ക്കാര്‍, അര്‍ധ-സര്‍ക്കാര്‍ പൊതുമേഖലാസ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.

ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങള്‍ വാങ്ങാന്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.

കോവിഡ് മൂലം കൈത്തറി മേഖലയിലുണ്ടായ സാമ്ബത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം. നേരത്തെ സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്ക് ഖാ​ദി മാ​സ്‌​കു​ക​ള്‍ നി​ര്‍ബ​ന്ധ​മാ​ക്കിയിരുന്നു. എ​ല്ലാ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും മാ​സ്‌​കു​ക​ള്‍ ഖാ​ദി ബോ​ര്‍ഡി​ല്‍ നി​ന്ന് വാ​ങ്ങാ​ന്‍ സ​ര്‍ക്കാ​ര്‍ നി​ര്‍​ദേ​ശം ന​ല്‍കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments