Friday, March 29, 2024

HomeNewsKeralaകെപിസിസി പ്രസിഡന്റ് സുധാകരനെതിരായ പ്രസംഗം: അനില്‍കുമാറിനെതിരെ പരാതി നല്‍കി

കെപിസിസി പ്രസിഡന്റ് സുധാകരനെതിരായ പ്രസംഗം: അനില്‍കുമാറിനെതിരെ പരാതി നല്‍കി

spot_img
spot_img

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെതിരെ കെ.പി അനില്‍ കുമാര്‍ നടത്തിയ പ്രസംഗം സംബന്ധിച്ച്‌ പൊലീസില്‍ പരാതി നല്‍കി .

കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കമ്മീഷ്ണര്‍ക്കാണ് പരാതി നല്‍കിയത്.

പേപ്പട്ടിയെ തല്ലിക്കൊല്ലുന്നത് പോലെ തെരുവോരങ്ങളിലിട്ട് സുധാകരനെ കൈകാര്യം ചെയ്യാന്‍ കേരളത്തില്‍ ആണുങ്ങളുണ്ടെന്നായിരുന്നു അനില്‍കുമാറിന്റെ പ്രസംഗം. ധീരജ് വധത്തിന് പിന്നാലെ സുധാകരന്‍ നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയായിട്ടായിരുന്നു അനില്‍കുമാര്‍ പ്രസംഗം നടത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments