Friday, April 19, 2024

HomeNewsKeralaഎന്‍.കെ.പ്രേമചന്ദ്രനും കുടുംബത്തിനും രണ്ടാം വട്ടവും കോവിഡ്

എന്‍.കെ.പ്രേമചന്ദ്രനും കുടുംബത്തിനും രണ്ടാം വട്ടവും കോവിഡ്

spot_img
spot_img

കൊച്ചി: മുതിര്‍ന്ന ആര്‍എസ്‌പി നേതാവും എംപിയുമായ എന്‍.കെ പ്രേമചന്ദ്രന് കോവിഡ് സ്ഥിരീകരിച്ചു.

മകന്‍ കാര്‍ത്തികിന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രേമചന്ദ്രനും ഭാര്യ ഡോ. ഗീതയും പരിശോധനയ്ക്ക് വിധേയമായത്. പിന്നാലെ ഇരുവര്‍ക്കും കോവിഡ്-19 സ്ഥിരീകരിക്കുകയായിരുന്നു.

രണ്ടാം തവണയാണ് എംപിക്കും കുടുംബത്തിനും വൈറസ് സ്ഥിരീകരിക്കുന്നത്. നിലവില്‍ എംപിയുടെ ഓഫീസ് താല്‍ക്കാലികമായി അടച്ചിട്ടിരിക്കുകയാണ്. കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലാത്തതിനാല്‍ വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ കഴിയുകയാണ് മൂവരും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments