Friday, March 29, 2024

HomeNewsKeralaസംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ശമ്ബളം ഒരു ലക്ഷമാക്കി; കുടിശ്ശികയും നല്‍കും

സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്‍റെ ശമ്ബളം ഒരു ലക്ഷമാക്കി; കുടിശ്ശികയും നല്‍കും

spot_img
spot_img

തിരുവനന്തപുരം: യുവജനക്ഷേമ കമ്മീഷന്‍ അംഗം ചിന്താ ജെറോമിന് മുന്‍കാല പ്രാബല്യത്തോടെ ശമ്ബള കുടിശ്ശിക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം.

50,000 രൂപയായിരുന്ന ശമ്ബളം 2018 ല്‍ 10,0000 മാക്കിയിരുന്നു. 2016 മുതലുള്ള കുടിശ്ശിക നല്‍കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്.

മുന്‍ ചെയര്‍മാനും സര്‍ക്കാര്‍ കുടിശ്ശിക നല്‍കേണ്ടിവരും. 2016ലാണ് യുവജനക്ഷേമ ബോര്‍ഡിന്റെ അദ്ധ്യക്ഷയായി ചിന്ത ജെറോം ചുമതലയേല്‍ക്കുന്നത്. അന്ന് ശമ്ബളം സംബന്ധിച്ച്‌ വ്യക്തത വരുത്തിയിരുന്നില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments