Thursday, April 25, 2024

HomeNewsKeralaലേഖാ ശ്രീനിവാസൻ അന്തരിച്ചു

ലേഖാ ശ്രീനിവാസൻ അന്തരിച്ചു

spot_img
spot_img

മുൻ അംബാസഡർ ടി പി ശ്രീനിവാസന്റെ ഭാര്യയും ചിത്രകാരിയും നർത്തകിയുമായ ലേഖ ശ്രീനിവാസൻ അന്തരിച്ചു

കരുണ ചാരിറ്റീസ് ഇന്റർനാഷനൽ എന്ന സന്നദ്ധ സംഘടനയുടെയും  വേൾഡ് മലയാളി കൗൺസിലിന്റെയും ചെയർപേഴ്‌സ‌‌‌ൻ പദവി വഹിച്ചിട്ടുണ്ട്.

സംസ്‌കാരം ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് ഒന്നിന്‌ ശാന്തികവാടത്തിൽ നടക്കും. മക്കൾ: ശ്രീനാഥ്, ശ്രീകാന്ത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments