Wednesday, October 4, 2023

HomeNewsKeralaകെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനി മരിച്ചു

കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച് ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനി മരിച്ചു

spot_img
spot_img

ആലപ്പുഴആലപ്പുഴയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ വിദ്യാര്‍ത്ഥിനി മരിച്ചു. മണ്ണഞ്ചേരി സ്വദേശിനി സഫ്‌ന സിയാദാണ് (15) മരിച്ചത്.

റോഡ് മുറിച്ച്‌ കടക്കുന്നതിനിടയില്‍ ബസ് ഇടിക്കുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments