Friday, March 29, 2024

HomeNewsKeralaപൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു: ഭക്തിസാന്ദ്രമായി ശബരിമല

പൊന്നമ്ബലമേട്ടില്‍ മകരജ്യോതി തെളിഞ്ഞു: ഭക്തിസാന്ദ്രമായി ശബരിമല

spot_img
spot_img

ശബരിമല സന്നിധാനത്ത് ദര്‍ശന പുണ്യം തേടിയെത്തിയ ഭക്തജനലക്ഷങ്ങള്‍ക്ക് സായൂജ്യം നല്‍കി മകരജ്യോതി തെളിഞ്ഞു, ശരണമന്ത്രങ്ങളാല്‍ സന്നിധാനം മുഖരിതമായി.

അയ്യപ്പന് തിരുവാഭരണം ചാർത്തിയുള്ള മഹാ ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്ത് തടിച്ചുകൂടിയ അയ്യപ്പഭക്തന്മാർ പൊന്നമ്പലമേട്ടിലെ മകര വിളക്ക് ദർശിച്ചത്.

മകരവിളക്ക് ദൃശ്യമാകുന്ന എല്ലായിടങ്ങളിലും ഭക്തര്‍ തമ്ബടിച്ചിരുന്നു. തിരക്ക് മുന്‍കൂട്ടി കണ്ട് സുരക്ഷ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് അധികൃതര്‍ നടത്തിയിരുന്നത്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments