Saturday, April 20, 2024

HomeNewsKeralaഭക്ഷ്യവിഷബാധ മരണം; ഹോട്ടല്‍ ഉടമ ലത്തീഫ് അറസ്റ്റില്‍

ഭക്ഷ്യവിഷബാധ മരണം; ഹോട്ടല്‍ ഉടമ ലത്തീഫ് അറസ്റ്റില്‍

spot_img
spot_img

കോട്ടയം: കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് നഴ്സ് മരിച്ച കേസില്‍ ഹോട്ടല്‍ ഉടമ അറസ്റ്റില്‍. കോളറങ്ങള വീട്ടില്‍ ലത്തീഫ് (37) ആണ് അറസ്റ്റിലായത്. ബെംഗളൂരു കമ്മനഹള്ളിയില്‍ നിന്നാണ് ഒളിവിലായിരുന്ന ലത്തീഫിനെ പിടികൂടിയത്.

സംക്രാന്തി പാര്‍ക്ക് ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ മലപ്പുറം സ്വദേശി മുഹമ്മദ് സിറാജുദ്ദീനെ നരഹത്യ ചുമത്തി ഹോട്ടലിലെ ദിവസങ്ങള്‍ക്ക് മുമ്ബ് അറസ്റ്റ് ചെയ്തിരുന്നു.

ഒളിവിലായിരുന്ന സിറാജുദീനെ മലപ്പുറം കാടാമ്ബുഴയില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പാര്‍ക്ക് ഹോട്ടലില്‍ നിന്നുള്ള അല്‍ഫാം കഴിച്ചതിനെ തുടര്‍ന്നുള്ള ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സായിരുന്ന രശ്മി രാജ് മരിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments