Thursday, February 2, 2023

HomeNewsKeralaനടന്‍ സുനില്‍ സുഗദയുടെ കാറിനുനേരെ ആക്രമണം

നടന്‍ സുനില്‍ സുഗദയുടെ കാറിനുനേരെ ആക്രമണം

spot_img
spot_img

നടന്‍ സുനില്‍ സുഗദയുടെ കാറിനുനേരെ യുവാക്കളുടെ ആക്രമണം.തൃശ്ശൂര്‍ കുഴിക്കാട്ടുശ്ശേരിയില്‍ വെച്ചാണ് ആക്രമണം.

രണ്ട് ബൈക്കുകളിലായി എത്തിയ നാലംഗ സംഘമാണ് നടന്‍്റെ കാറിനെ ആക്രമിച്ചത്. സംഭവസമയത്ത് സുനില്‍ കാറിലുണ്ടായിരുന്നില്ല.

താരത്തിന്‍്റെ സുഹൃത്തുക്കളായ നാലുപേരാണ് ഈ സമയം കാറിലുണ്ടായിരുന്നത്. സംഭവത്തില്‍ ആളുര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

മദ്യപിച്ച്‌ എത്തിയ യുവാക്കള്‍ പ്രകോപനം ഇല്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് സുനില്‍ സുഗദ നല്‍കിയ പരാതിയില്‍ പറയുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments