Friday, March 29, 2024

HomeNewsKeralaചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു

spot_img
spot_img

കോഴിക്കോട്: വടകര ഏറാമലയില്‍ ക്ഷേത്രോല്‍സവത്തിനിടെ പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റു. എ ആര്‍ കാംപിലെ ഉദ്യോഗസ്ഥന്‍ അഖിലേഷി(33)നാണ് ഏറാമല മണ്ടോള്ളതില്‍ ക്ഷേത്രോല്‍സവത്തിനിടെ കുത്തേറ്റത്.. 

ചീട്ട് കളി സംഘത്തെ പിടികൂടാനെത്തിയപ്പോള്‍ പൊലീസ് സംഘത്തിന് നേരെ അക്രമം ഉണ്ടാവുകയായിരുന്നുവെന്നാണ് വിവരം. കുത്തിയ പ്രതിയെ ഒരു സംഘം ബലമായി മോചിപ്പിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും എടച്ചേരി പൊലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments