Saturday, April 20, 2024

HomeNewsKeralaപാലില്‍ അഫ്‌ളാടോക്‌സിന്‍ കണ്ടെത്തി, മാരക രാസവസ്തു

പാലില്‍ അഫ്‌ളാടോക്‌സിന്‍ കണ്ടെത്തി, മാരക രാസവസ്തു

spot_img
spot_img

തിരുവനന്തപുരം: ‌പാലില്‍ മാരക രാസവസ്തുവായ അഫ്‌ളാടോക്‌സിന്‍ കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ പരിശോധനയില്‍ വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 ശതമാനം സാമ്ബിളുകളിലാണ് രാസവസ്തു സാന്നിധ്യമുണ്ടായതായി കണ്ടെത്തിയത്. കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് അഫ്ളാടോക്സിന്‍ എം 1 കാരണമാകും.

പശുവിന് നല്‍കുന്ന കാലിത്തീറ്റയിലൂടെയാണ് അഫ്‌ളാടോക്‌സിന്‍ പാലിലെത്തുന്നതെന്നാണ് പ്രാഥമിക നിഗമനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments