Tuesday, March 19, 2024

HomeNewsKeralaധന പ്രതിസന്ധി: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു

ധന പ്രതിസന്ധി: സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു

spot_img
spot_img

തിരുവനന്തപുരം: ധനപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചു. ഇനിമുതല്‍ 10 ലക്ഷത്തിനു മുകളിലുള്ള ബിലുകള്‍ മാറാന്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണം. നേരത്തെ ഈ നിയന്ത്രണ പരിധി 25 ലക്ഷമായിരുന്നു.

നിയന്ത്രണം നടപ്പിലാക്കുന്നതിനായി സോഫ്റ്റ് വെയറില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ ധനകാര്യ അഡീഷനല്‍ ചീഫ് സെക്രടറി, ട്രഷറി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഒന്നാം പിണറായി സര്‍കാരിന്റെ അവസാനകാലത്ത് പ്രതിസന്ധി കടുത്തപ്പോള്‍ അഞ്ചുലക്ഷത്തിനു മുകളിലുള്ള ബിലുകള്‍ മാറുന്നതിനു ധനവകുപ്പിന്റെ അനുമതി നിര്‍ബന്ധമാക്കിയിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments