Friday, March 29, 2024

HomeNewsKeralaബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി

ബസുകളില്‍ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി

spot_img
spot_img

തിരുവനന്തപുരം: സംസ്ഥാനത്തെ ബസുകളില്‍ ക്യാമറകള്‍ ഘടിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച്‌ 31 വരെ നീട്ടിയെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു.

ഗുണനിലവാരമുള്ള ക്യാമറകള്‍ ലഭ്യമല്ലാത്തതും ഇക്കാര്യത്തില്‍ കൂടുതല്‍ സമയം വേണമെന്ന ബസുടമകളുടെ ആവശ്യവും കണക്കിലെടുത്താണ് തീരുമാനം.

സ്വകാര്യ ബസുകളുടെ മത്സര ഓട്ടം മൂലമുണ്ടാകുന്ന അപകട സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രി ആന്‍റണി രാജു കൊച്ചിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഫെബ്രുവരി 28ന് മുമ്ബ് സംസ്ഥാനത്ത് ഓടുന്ന എല്ലാ ബസുകളിലും ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments