Wednesday, January 15, 2025

HomeNewsKeralaന​ടി​ ആ​ക്ര​മിക്കപ്പെട്ട കേ​സ്: ദി​ലീ​പി​നെ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്യും

ന​ടി​ ആ​ക്ര​മിക്കപ്പെട്ട കേ​സ്: ദി​ലീ​പി​നെ തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ചോ​ദ്യം ചെ​യ്യും

spot_img
spot_img

കൊ​ച്ചി: ന​ടി​ ആ​ക്ര​മിക്കപ്പെട്ട കേ​സി​ല്‍ നടന്‍ ദി​ലീ​പി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ചോ​ദ്യം ചെ​യ്യ​ലി​നു തി​ങ്ക​ളാ​ഴ്ച ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടി​സ് ന​ല്‍​കി.

ബൈ​ജു പൗ​ലോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘ​മാ​കും ചോ​ദ്യം ചെ​യ്യു​ക. വ്യാ​ഴാ​ഴ്ച ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ആ​ദ്യം നോ​ട്ടി​സ് ന​ല്‍​കി​യ​ത്. എന്നാല്‍ ദി​ലീ​പ് അ​സൗ​ക​ര്യം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് തി​ങ്ക​ളാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​ത്.

സം​വി​ധാ​യ​ക​ന്‍ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ ര​ഹ​സ്യ​മൊ​ഴി മു​ന്‍​നി​ര്‍​ത്തി​യു​ള്ള തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണു ദി​ലീ​പി​നെ വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്ന​ത്. ന​ടി​യെ ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ദൃ​ശ്യ​ങ്ങ​ള്‍ ദി​ലീ​പി​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്ന് ബാ​ല​ച​ന്ദ്ര​കു​മാ​ര്‍ നേ​ര​ത്തേ ഉ​ന്ന​യി​ച്ചി​രു​ന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments