Monday, July 22, 2024

HomeNewsKeralaകെ റെയില്‍: സര്‍വേ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമെടുത്തിട്ടില്ലന്ന് റവന്യു മന്ത്രി

കെ റെയില്‍: സര്‍വേ നിര്‍ത്തിവെയ്ക്കാന്‍ തീരുമാനമെടുത്തിട്ടില്ലന്ന് റവന്യു മന്ത്രി

spot_img
spot_img

തിരുവനന്തപുരം: കെ റെയില്‍ സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചിട്ടില്ലെന്നും പ്രതിഷേധത്തിന്റെ ഭാഗമായി എവിടെയെങ്കിലും താത്ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ തീരുമാനപ്രകാരമല്ലെന്നും റവന്യൂ മന്ത്രി കെ. രാജന്‍.

അതേസമയം ഇന്ന് സംസ്ഥാനത്ത് എവിടെയും സര്‍വേ നടന്നിട്ടില്ല.ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സര്‍വേ താല്‍ക്കാലികമായി നിര്‍ത്തിവെച്ചത്. ഓരോ ജില്ലകളിലെയും സാഹചര്യം പരിശോധിച്ചായിരിക്കും സര്‍വേ തുടരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ഔദ്യോഗികമായി സര്‍വേ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കെ റെയില്‍ നല്‍കുന്ന വിശദീകരണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments