Thursday, April 25, 2024

HomeNewsKeralaദേഹാസ്വാസ്ഥ്യം; ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റി

ദേഹാസ്വാസ്ഥ്യം; ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റി

spot_img
spot_img

കളമശ്ശേരി: ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കാണ് മാറ്റിയത്. വൈകീട്ടോടെയാണ് തനിക്ക് ദേഹാസ്വാസ്ഥ്യമുണ്ടെന്ന് ശിവശങ്കര്‍ ജയില്‍ അധികൃതരെ അറിയിച്ചത്.

ജനുവരിന് 31ന് സര്‍വീസില്‍നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ശിവശങ്കറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ഇ.ഡിയുടെ കൊച്ചി ഓഫീസില്‍ മൂന്നു ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments