Thursday, March 28, 2024

HomeNewsKeralaഎസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി; നില ഗുരുതരം

എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി; നില ഗുരുതരം

spot_img
spot_img

കൊല്ലം: ആര്യങ്കാവ് അരണ്ടലില്‍ എസ്റ്റേറ്റ് ജീവനക്കാരനെ കാട്ടാന കുത്തി. ഹാരിസണ്‍ എസ്റ്റേറ്റിലെ പമ്ബ് ഓപ്പറേറ്ററായ സോപാലിനാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റത്.
ഇന്ന് രാവിലെ ഏഴിനാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ സോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments