Thursday, December 5, 2024

HomeNewsKeralaഐശ്വര്യ ദോഗ്രക്ക് വിവാഹം; വരന്‍ എറണാകുളം സ്വദേശി

ഐശ്വര്യ ദോഗ്രക്ക് വിവാഹം; വരന്‍ എറണാകുളം സ്വദേശി

spot_img
spot_img

കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥ ഐശ്യര്യ ദോഗ്ര വിവാഹിതയാകുകയാണ്. ഐശ്വര്യ ഇനി കൊച്ചിയുടെ മരുമകളാകും. എറണാകുളം സ്വദേശിയായ അഭിഷേക് ആണ് വരന്‍.

ഈ മാസം 25ന് മുംബൈയില്‍ വെച്ചാണ് ഐശ്വര്യയും അഭിഷേകും വിവാഹിതരാകുന്നത്. നിലവില്‍ ഐശ്വര്യ തൃശൂര്‍ റൂറല്‍ എസ്പിയാണ്. നേരത്തെ കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മിഷണറായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments