Saturday, May 17, 2025

HomeNewsKeralaമീഡിയവണ്‍ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി ; കേന്ദ്രത്തിന് തിരിച്ചടി

മീഡിയവണ്‍ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി ; കേന്ദ്രത്തിന് തിരിച്ചടി

spot_img
spot_img

മീഡിയവണ്‍ ചാനലിനെ വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സുപ്രീംകോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്.

ജനാധിപത്യത്തില്‍ മാധ്യസ്വാതന്ത്ര്യത്തിന്‍റെ പങ്ക് വലുതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. ദേശ സുരക്ഷ പറഞ്ഞ് കാരണം വെളിപെടുത്താത്തത് അംഗീകരിക്കാനാവില്ല എന്നും സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ഭരണഘടന വിരുദ്ധം എന്ന് പറയാനാകില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments