Friday, October 4, 2024

HomeNewsKeralaവിവാദ 'വൈദേകം' റിസോര്‍ട്ട് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്ബനി ഏറ്റെടുത്തു

വിവാദ ‘വൈദേകം’ റിസോര്‍ട്ട് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്ബനി ഏറ്റെടുത്തു

spot_img
spot_img

കണ്ണൂര്‍ | വിവാദമായ വൈദേകം റിസോര്‍ട്ട് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ കമ്ബനിയായ നിരാമയ റിട്രീറ്റ്സ് ഏറ്റെടുത്തു.

ആദ്യത്തെ മൂന്ന് വര്‍ഷം നടത്തിപ്പ് കരാറാണ് ഉണ്ടാക്കിയിരിക്കുന്നത്.

വിഷു ദിനത്തിലാണ് കരാര്‍ ഒപ്പിട്ടത്. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ കുടുംബത്തിനു പങ്കാളിത്തമുള്ളതിന്റെ പേരില്‍ വൈദേകം വിവാദത്തില്‍ അകപ്പെട്ടിരുന്നു.

റിസോര്‍ട്ട് ഏറ്റെടുക്കുമെന്ന വാര്‍ത്ത തെറ്റാണെന്നു കേന്ദ്ര മന്ത്രി നേരത്തെ പ്രതികരിച്ചിരുന്നു. ഇ പി ജയരാജന്റെ ഭാര്യ ഇന്ദിരക്കും മകന്‍ ജെയ്സണും 9,199 ഓഹരികളാണ് വൈദേകത്തിലുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments