Wednesday, May 14, 2025

HomeNewsKeralaഇടുക്കി പൂപ്പാറയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

ഇടുക്കി പൂപ്പാറയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു

spot_img
spot_img

ഇടുക്കി: പൂപ്പാറ തോണ്ടിമലയില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചു , നിരവധി പേര്‍ക്ക് പരിക്ക് .അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോര്‍ട് ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. തിരുനെല്‍വേലി സ്വദേശി സി. പെരുമാള്‍ (59), തിരുനെല്‍വേലി സ്വദേശി വള്ളിയമ്മ (70), സുശീന്ദ്രന്‍(8) എന്നിവരാണ് മരിച്ചത്.

തമിഴ്നാട് തിരുനെല്‍വേലി സ്വദേശികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments