Friday, April 19, 2024

HomeNewsKeralaസ്വര്‍ണക്കള്ളക്കടത്തിന് സഹായം; കരിപ്പൂര്‍ കസ്റ്റംസില്‍ കൂട്ടപ്പിരിച്ചുവിടല്‍

സ്വര്‍ണക്കള്ളക്കടത്തിന് സഹായം; കരിപ്പൂര്‍ കസ്റ്റംസില്‍ കൂട്ടപ്പിരിച്ചുവിടല്‍

spot_img
spot_img

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിലെ കള്ളക്കടത്തു കേസില്‍ കസ്റ്റംസില്‍ കൂട്ടപ്പിരിച്ചുവിടല്‍.സീനിയര്‍ സൂപ്രണ്ട്, സൂപ്രണ്ടുമാര്‍, ഇന്‍സ്പെക്ടര്‍മാര്‍, ഹവില്‍ദാര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. സിബിഐ നടത്തിയ അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഇത്രയും പേരെ ഒന്നിച്ച്‌ പിരിച്ചുവടുന്നത് ആദ്യമാണ്. സീനിയര്‍ സൂപ്രണ്ട് ആശ, സൂപ്രണ്ടുമാരായ ഗണപതി പോറ്റി, ഇന്‍സ്പെക്ടര്‍മാരായ യോഗേഷ്. യാസര്‍ അറാഫത്ത്, സുദീര്‍ കുമാര്‍, നരേഷ് ഗുലിയ, മിനിമോള്‍ ഹവീല്‍ദാര്‍മാരായ അശോകന്‍, ഫ്രാന്‍സിസ് എന്നിവര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. മറ്റൊരു സൂപ്രണ്ട് സത്യമേന്ദ്ര സിംഗിന്റെ ശമ്ബള വര്‍ധനവ് തടഞ്ഞു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments