Thursday, April 25, 2024

HomeNewsKeralaവന്ദേഭാരത് റിസര്‍വേഷന്‍ ; ആദ്യ ദിനങ്ങളില്‍ എക്സിക്യൂട്ടീവ് ക്ലാസ് ഫുള്‍

വന്ദേഭാരത് റിസര്‍വേഷന്‍ ; ആദ്യ ദിനങ്ങളില്‍ എക്സിക്യൂട്ടീവ് ക്ലാസ് ഫുള്‍

spot_img
spot_img

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനില്‍ രാവിലെ റിസര്‍വേഷന്‍ തുടങ്ങി മണിക്കൂറുകള്‍ക്കകം ആദ്യ ദിനങ്ങളിലെ എക്സിക്യൂട്ടീവ് ചെയര്‍ കാറിലെ ടിക്കറ്റുകള്‍ തീര്‍ന്നു.ചെയര്‍ കാറില്‍ 914 സീറ്റും എക്സിക്യൂട്ടീവില്‍ 84 സീറ്റും ഉള്‍പ്പെടെ 1000 സീറ്റാണ് വന്ദേഭാരത് എക്സ്പ്രസിനുള്ളത്.
ഈ ദിവസം മുതല്‍ തൊട്ടടുത്തുള്ള ദിവസങ്ങളിലെ എക്സിക്യൂട്ടീവ് ക്ലാസിലെ ടിക്കറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലേക്കു നീങ്ങി.

28 മുതലാണ് റുഗലര്‍ സര്‍വീസ് തുടങ്ങുന്നത്. ‌‌
സാധാരണ യാത്രക്കുള്ള ചെയര്‍ കാര്‍ ടിക്കറ്റുകളും മൂന്നില്‍ രണ്ടു ഭാഗവും റിസര്‍വേഷനായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments