Friday, March 29, 2024

HomeNewsKeralaകേരളത്തിലേക്ക് വരുന്നതിനുള്ള സുരക്ഷാ ചെലവ്; മഅ്ദനി സുപ്രിംകോടതിയെ സമീപിക്കും

കേരളത്തിലേക്ക് വരുന്നതിനുള്ള സുരക്ഷാ ചെലവ്; മഅ്ദനി സുപ്രിംകോടതിയെ സമീപിക്കും

spot_img
spot_img

ന്യൂഡല്‍ഹി: കേരളത്തിലേക്ക് വരുന്നതിനുള്ള സുരക്ഷാ ചെലവിനായി വന്‍ തുക ഈടാക്കാനുള്ള കര്‍ണാടക പൊലീസ് തീരുമാനത്തിനെതിരെ അബ്ദുന്നാസര്‍ മഅ്ദനി സുപ്രിംകോടതിയെ സമീപിക്കും. ഉടന്‍ ഹരജി ഫയല്‍ ചെയ്യാനാണ് തീരുമാനം. മഅദനിക്ക് നാട്ടിലേക്ക് വരണമെങ്കില്‍ അകമ്ബടിക്കും സുരക്ഷക്കുമായി വന്‍ തുകയാണ് കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടത്.

60 ലക്ഷം രൂപയാണ് ഇപ്പോള്‍ അടക്കേണ്ട തുക. ഫലത്തില്‍ ഒരു കോടിയിലധികം ചിലവ് വരുമെന്നാണ് കരുതുന്നത്. ഈ തുക താങ്ങാന്‍ കഴിയുന്നതല്ലെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments