Monday, May 12, 2025

HomeNewsKeralaകണ്ണീരോടെ  ജിസ്മോളെയും  മക്കളേയും യാത്രയാക്കി

കണ്ണീരോടെ  ജിസ്മോളെയും  മക്കളേയും യാത്രയാക്കി

spot_img
spot_img

പാലാ:  മീനച്ചിലാറ്റിൽ പള്ളിക്കുന്ന് കടവിൽ മക്കളോടൊത്ത് ചാടി ആത്മഹത്യ ചെയ്‌ത ജിസ്മോളുട യും കുട്ടികളുടെയും മൃതദേഹങ്ങൾ  സംസ്‌ രിച്ചു. ഇടവകയായ പൈങ്ങളം ചെറുകര പള്ളിയിലായിരുന്നു സംസ്കാരം. ജിസ്മോളുടെ അമ്മയെ അടക്കം ചെയ്‌ത കല്ലറയിലാണ് മൂവർക്കും അന്ത്യവിശ്രമം ഒരുക്കിയത്.

സമൂഹത്തിന്റെ നാനാ തുറയിൽ നിന്നുള്ള നിരവധിപ്പേരാണ് അന്തിമോപചാരം അ ർപ്പിക്കാൻ ഇടവക പള്ളിയിലും ഭവനത്തിലും എത്തിയത്. ശനി ഴ്ച്ച രാവിലെ നീറിക്കാട് ലൂർ ദ് മാതാ ക്നാനായ കത്തോലിക്കാ പള്ളി ഓ ഡിറ്റോറിയത്തിൽ പൊതുദർശനത്തിനെത്തി ച്ചിരുന്നു. മൂന്ന് ആംബുലൻസുകളിലാണ് മൃ തദേഹങ്ങൾ പള്ളിയങ്കണത്തിൽ എത്തിച്ചത്.

ജിസ്മോളുടെയും മക്കളായ നേഹ, നോറ  എന്നിവരുടെയും മൃതദേഹങ്ങ ൾ പള്ളി ഓഡിറ്റോറിയത്തിൽ പൊതുദർശന ത്തിനായി എത്തിച്ചപ്പോൾ നാടിന് നൊമ്പരമായി മാറി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments