Thursday, December 12, 2024

HomeNewsKeralaന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​മ​യം തേ​ടി ക്രൈംബ്രാഞ്ച്

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്: തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ സ​മ​യം തേ​ടി ക്രൈംബ്രാഞ്ച്

spot_img
spot_img

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ മൂ​ന്നു മാ​സം കൂ​ടി സ​മ​യം തേ​ടി ക്രൈംബ്രാഞ്ച് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി.നേ​ര​ത്തെ ഹൈ​ക്കോ​ട​തി അ​നു​വ​ദി​ച്ച സ​മ​യം മേ​യ് 31 ന് ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണ് കൂ​ടു​ത​ല്‍ സ​മ​യം തേ​ടി വീ​ണ്ടും ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

കേ​സി​ല്‍ മെ​മ്മ​റി കാ​ര്‍​ഡി​ന്‍റെ ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും കൂ​ടു​ത​ല്‍ സാ​ക്ഷി​ക​ളെ ചോ​ദ്യം ചെ​യ്യേ​ണ്ടി വ​രു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. ദി​ലീ​പ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളു​ടെ ഫോ​ണി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച തെ​ളി​വു​ക​ള്‍ പ​രി​ശോ​ധി​ച്ചു വ​രു​ന്ന​തേ​യു​ള്ളൂ. ഇ​തി​നും സ​മ​യം വേ​ണം. മെ​മ്മ​റി കാ​ര്‍​ഡ് ഫോ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ന​ല്‍​ക​ണ​മെ​ന്ന ആ​വ​ശ്യം വി​ചാ​ര​ണ​ക്കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നും അ​ന്വേ​ഷ​ണ സം​ഘം ല​ക്ഷ്യ​മി​ടു​ന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments