Tuesday, April 16, 2024

HomeNewsKeralaമുന്‍ എംഎല്‍എ കെകെ ഷാജു കോണ്‍ഗ്രസ്‌ വിട്ടു

മുന്‍ എംഎല്‍എ കെകെ ഷാജു കോണ്‍ഗ്രസ്‌ വിട്ടു

spot_img
spot_img

തിരുവനന്തപുരം: കോണ്‍ഗ്രസ്‌ നേതാവും മുന്‍ എംഎല്‍എയുമായ കെ.കെ ഷാജു പാര്‍ട്ടിവിട്ടു. ഈ മാസം 12 ന് സിപിഎമ്മില്‍ ചേരുമെന്നാണ് വിവരം.

ജെഎസ്‌എസ് നേതാവായിരുന്ന ഷാജു 2012 ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദളിത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments