Friday, March 29, 2024

HomeNewsKeralaസി എസ് ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് ഡോ. കെ ജെ സാമുവല്‍ അന്തരിച്ചു

സി എസ് ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് ഡോ. കെ ജെ സാമുവല്‍ അന്തരിച്ചു

spot_img
spot_img

കോട്ടയം : സിഎസ്‌ഐ സഭ മുന്‍ മോഡറേറ്റര്‍ ബിഷപ്പ് കെ.ജെ. സാമുവല്‍ അന്തരിച്ചു. 81 വയസായിരുന്നു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു. 17 വര്‍ഷം മേലുകാവ് ആസ്ഥാനമായ സി എസ് ഐ ഈസ്റ്റ് കേരള മഹാ ഇടവകയുടെ ബിഷപ് ആയിരുന്നു. സിഎസ്‌ഐ സിനഡിന്റെ ഡെപ്യൂട്ടി മോഡറേറ്ററായി രണ്ടു തവണ സേവനം അനുഷ്ഠിച്ച ശേഷമാണ് മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ടത്. സംസ്കാരം പിന്നീട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments