Thursday, March 28, 2024

HomeNewsKeralaഎലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്: ഡല്‍ഹിയിലെ ഒന്‍പത് ഇടങ്ങളില്‍ എന്‍ഐഎ പരിശോധന

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്: ഡല്‍ഹിയിലെ ഒന്‍പത് ഇടങ്ങളില്‍ എന്‍ഐഎ പരിശോധന

spot_img
spot_img

ന്യൂഡല്‍ഹി: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുകേസില്‍ ഡല്‍ഹിയിലെ വിവിധ ഇടങ്ങളില്‍ എന്‍ഐഎ പരിശോധന. ഷഹീന്‍ബാഗ് അടക്കം ഒന്‍പത് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്.

കേസില്‍ രാജ്യാന്തര ബന്ധമുണ്ടെന്നത് സംബന്ധിച്ച്‌ അന്വേഷണസംഘത്തിന് വിവരം ലഭിച്ചെന്നാണ് സൂചന.

പ്രതി ഷാരൂഖ് സെയ്ഫിയുടെ വീട്ടിലും സമീപപ്രദേശങ്ങളിലുമാണ് പരിശോധന നടത്തുന്നത്. ഇയാളുടെ ഫോണ്‍വിളികള്‍ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണസംഘം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു. ഫോണിലെ ചില ആപ്പുകള്‍ ഉപയോഗിച്ച്‌ പ്രതി വിദേശത്തുള്ള ആളുകളുമായി ബന്ധം പുലര്‍ത്തിയത് എന്‍ഐഎ കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments