Friday, May 16, 2025

HomeNewsKeralaകെ വി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം

കെ വി തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം

spot_img
spot_img

ഡല്‍ഹിയിലെ കേരളാ സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസിന് മാസം ഒരു ലക്ഷം രൂപാ ഓണറേറിയം അനുവദിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രി സഭാ യോഗത്തിലാണ് തിരുമാനം. തനിക്ക് ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും കെ വി തോമസ് സര്‍ക്കാരിനെ നേരത്തെ അറിയിച്ചിരുന്നു.

അധ്യാപകന്‍, എം പി, എം എല്‍ എ എന്നിവയുടെ പെന്‍ഷന്‍ കെ വി തോമസിന് ലഭിക്കുന്നുണ്ട്. ശമ്പളം വാങ്ങിച്ചാല്‍ അത് നഷ്ടപ്പെടും. അത് കൊണ്ടാണ് ശമ്പളത്തിന് പകം ഓണറേറിയം മതിയെന്ന് കെ വി തോമസ് ആവശ്യപ്പെട്ടത്. നേരത്തെ തന്നെ ഇക്കാര്യത്തില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 20 ലോകസ്ഭാ എം പിമാരും ഒമ്പത് രാജ്യസഭാ എം പിമാരും നിരവധി ഉദ്യോഗസ്ഥരും ഡല്‍ഹിയില്‍ ഉണ്ടായിട്ടും എന്തിനാണ് പിന്നെ കെ വി തോമസിനെ സര്‍ക്കാരിന് പ്രത്യക പ്രതിനിധിയായി വച്ചതെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments