Thursday, December 12, 2024

HomeNewsKeralaവിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50% ഫീസ് ഇളവ്

വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് 50% ഫീസ് ഇളവ്

spot_img
spot_img

തിരുവനന്തപുരം; സംസ്ഥാനത്ത് ടൂറിസം വകുപ്പിന് കീഴിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രവേശന ഫീസില്‍ 50 ശതമാനം ഇളവ്.

ഈ ആവശ്യം ഉന്നയിച്ച്‌ മുതിര്‍ന്ന പൗരന്മാരും സംഘടനകളും സര്‍ക്കാരിനെ സമീപിച്ചിരുന്നു. നിയമസഭാ സമിതിക്ക് മുമ്ബില്‍ കോഴിക്കോട് ഹ്യൂമണ്‍ റൈറ്റ്സ് ഫോറവും ഇതേആവശ്യം ഉന്നയിച്ചു.

തുടര്‍ന്ന് ടൂറിസംമന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശ പ്രകാരം വിനോദസഞ്ചാര വകുപ്പ് വിശദ റിപ്പോര്‍ട്ട് തയ്യാറാക്കി നിയമസഭാ സമിതിക്ക് സമര്‍പ്പിച്ചു. ഇത് പരിശോധിച്ചാണ് ടൂറിസം വകുപ്പിന്റെ തീരുമാനം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments